ആയിഷ
മഞ്ജു വാര്യര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന കമേഴ്‌സ്യല്‍ മലയാളം - അറബിക് ചിത്രമാണ് ആയിഷ. ആമിര്‍ പള്ളിക്കല്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. ആഷിഫ് കക്കോടിയുടേതാണ് രചന. ഇന്തോ-അറബിക് പശ്ചാത്തലത്തിലൊരുക്കിയ കുടുംബചിത്രം പൂര്‍ണമായും ഗള്‍ഫിലാണ് ചിത്രീകരിച്ചത്. മലയാളം, അറബിക് ഭാഷകളില്‍ ചിത്രീകരിച്ച ചിത്രത്തിലെ 70% അഭിനേതാക്കളും മറ്റു രാജ്യത്തില്‍ നിന്നുമുള്ളവരാണ്. സജ്‌ന, രാധിക, പൂര്‍ണിമ,ലത്തീഫ, സലാമ, ജെന്നിഫര്‍, സറഫീന, സുമയ്യ...
ആയിഷ ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം ആയിഷ ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications