ജയറാം, ദിവ്യ ഉണ്ണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുരേഷ് വിനു സംവിധാനം ചെയ്ത ചിത്രമാണ് ആയുഷ്മാന്‍ ഭവ.ജെ പള്ളാശ്ശേരി തിരക്കഥയും വാസു പി തിരക്കഥയും എഴുതിയിരിക്കുന്നു.ഇന്നസെന്റ്, ജഗതി ശ്രീകുമാര്‍,സായികുമാര്‍,മോഹിനി, മഞ്ജു പിള്ള, ശ്രീവിദ്യ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് ജോണ്‍സണ്‍ സംഗീതം നല്‍കിയിരിക്കുന്നു.കെ ജെ യേശുദാസ്, കെ എസ് ചിത്ര,എം ജി ശ്രീകുമാര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.മിന്നൂ മൂവിസിന്റെ ബാനറില്‍ അമ്പിളി പ്രാവച്ചമ്പലമാണ് ചിത്രം നിര്‍മ്മിച്ചത്.
** Note :
കുറിപ്പ്: ആയുഷ്മാന്‍ ഭവ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.