അയ്യപ്പന്‍
ആഗസ്ത് സിനിമാസിന്റെ ബാനറില്‍ ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് അയ്യപ്പന്‍. മലയാളത്തിന്റെ സൂപ്പര്‍താരം പൃഥിരാജാണ് ചിത്രത്തില്‍ അയ്യപ്പനായെത്തുന്നത്. അയ്യപ്പന്റെ യഥാര്‍ത്ഥ ജീവിത കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. രാജകുമാരനും പോരാളിയും വിപ്ലകാരിയുമെല്ലാമായ അയ്യപ്പന്റെ മനുഷ്യജീവിതമായിരിക്കും ചിത്രം പറയുക.ശങ്കര്‍ രാമകൃഷ്ണന്റേതു തന്നെയാണ് തിരക്കഥ. മലയാളം കണ്ട ഏറ്റവും വലിയ മുതല്‍മുടക്കില്‍ നിര്‍മ്മിക്കുന്ന ചിത്രം ഇന്ത്യയിലെ എല്ലാ ഭാഷകളിലും...
അയ്യപ്പന്‍ ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം അയ്യപ്പന്‍ ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.
Uploaded by :


Click it and Unblock the Notifications