ബഹര്‍
പ്രവാസം പ്രമേയമാക്കി പി ടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബഹര്‍.ചെമ്പന്‍ വിനോദ് ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്.മലയാളികളുടെ ഗള്‍ഫ് പ്രവാസത്തിന്റെ പ്രാരംഭ കാലങ്ങളില്‍ ലോഞ്ചിലും മറ്റും ആളുകളെ കയറ്റിയയച്ചിരുന്ന ഒരു മലയാളിയുടെ ജീവിതകഥയാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം.
ബഹര്‍ ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം ബഹര്‍ ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications