ബെസ്റ്റ് ആക്ടർ കഥ
മാർട്ടിൻ പ്രക്കാട്ടിന്റെ സംവിധാനത്തിൽ 2010 ഡിസംബർ മാസം പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ബെസ്റ്റ് ആക്ടർ. മമ്മൂട്ടിയാണ് ഈ ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബിഗ് സ്ക്രീനിന്റെ ബാനറിൽ നൗഷാദ് ആണ് ഈ ചിത്രം നിർമ്മിച്ചത്.
** Note : Hello! Would you like to share the storyline of the movie ബെസ്റ്റ് ആക്ടർ or provide updates on the cast and crew with us? Kindly send your contributions to [email protected].


Click it and Unblock the Notifications