ഭാര്യ വീട്ടില്‍ പരമസുഖം (1999)
Release date
19 Mar 1999
genre
ഭാര്യ വീട്ടില്‍ പരമസുഖം കഥ/ സംഭവവിവരണം
രാജന് സിതാരയുടെ സംവിധാനത്തില്‍ 1999ല്‍ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഭാര്യ വീട്ടില്‍ പരമസുഖം. വിജയരാഘവന്, മയൂരി, സുധീഷ്, ജഗതി ശ്രീകുമാര്‍, രാജന് പി ദേവ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
**Note:Hey! Would you like to share the story of the movie ഭാര്യ വീട്ടില്‍ പരമസുഖം with us? Please send it to us ([email protected]).