ബ്ലാക്ക് കോഫി (2021)
Release date
19 Feb 2021
genre
ബ്ലാക്ക് കോഫി കഥ/ സംഭവവിവരണം
സൂപ്പര്‍ഹിറ്റ് മലയാള ചിത്രം സോള്‍ട്ട് ആന്റ് പെപ്പറിന്റെ രണ്ടാം ഭാഗമാണ് ബ്ലാക്ക് കോഫി. ചലച്ചിത്ര താരം ബാബുരാജാണ് രണ്ടാംഭാഗത്തിന്റെ സംവിധായകന്. ഒരു പ്രേമം ഉണ്ടാക്കിയ കഥ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍.
ലാല്‍, ശ്വേത മേനോന്, രചന നാരായണന്‍കുട്ടി, ലെന, മൈഥിലി തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഓര്മ ബോസിന്റേതാണ് തിരക്കഥ. ബിജി ബാലിന്റെ താണ് സംഗീതം.
**Note:Hey! Would you like to share the story of the movie ബ്ലാക്ക് കോഫി with us? Please send it to us ([email protected]).