Malayalam»Movies»Black Coffee
    ബ്ലാക്ക് കോഫി

    ബ്ലാക്ക് കോഫി

    Release Date : 19 Feb 2021
    1.5/5
    Critics Rating
    3/5
    Audience Review
    സൂപ്പര്‍ഹിറ്റ് മലയാള ചിത്രം സോള്‍ട്ട് ആന്റ് പെപ്പറിന്റെ രണ്ടാം ഭാഗമാണ് ബ്ലാക്ക് കോഫി. ചലച്ചിത്ര താരം ബാബുരാജാണ് രണ്ടാംഭാഗത്തിന്റെ സംവിധായകന്‍. ഒരു പ്രേമം ഉണ്ടാക്കിയ കഥ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍.

    ലാല്‍, ശ്വേത മേനോന്‍, രചന നാരായണന്‍കുട്ടി, ലെന, മൈഥിലി തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഓര്‍മ ബോസിന്റേതാണ് തിരക്കഥ. ബിജി ബാലിന്റെ താണ് സംഗീതം. 

    • ബാബുരാജ്
      Director/Screenplay
    • സജീഷ് മഞ്ചേരി
      Producer
    • ബിജിബാല്‍
      Music Director
    • ഓര്‍മ്മ ബോസ്
      Story
    • ജെയിംസ് ക്രിസ്
      ജെയിംസ് ക്രിസ്
      Cinematogarphy
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X