X
കെയര്‍ഫുള്‍
Drama | 29 May 2017 |
Malayalam

കെയര്‍ഫുള്‍ കഥ

മരുഭൂമിയലെ ആനയ്ക്ക് ശേഷം വി.കെ പ്രകാശ് സംവിധാനം നിര്‍വ്വഹിച്ച ചിത്രമാണ് കെയര്‍ഫുള്‍. കന്നട ചിത്രം യൂ ടേണിന്റെ റീമേക്കാണ് ചിത്രം. വൈഡ് ആംഗിൾ ക്രിയേഷന്‍സിന്റെ ബാനറില്‍ സുരേഷ് ബാലാജി, ജോര്‍ജ്  പിയസ്  തറയില്‍ എന്നിവരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. രാജേഷ് ജയറാമന്‍ ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. വിജയ് ബാബു, ജോമോള്‍, സൈജു കുറുപ്പ്, പാര്‍വതി നമ്പ്യാര്‍, അജു വര്‍ഗീസ്, സന്ധ്യാരാജ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. വിവാഹത്തോടെ അഭിനയരംഗത്തുനിന്നും വിട്ടുനിന്ന ജോമോള്‍ വീണ്ടും അഭിനയരംഗത്തേക്ക് തിരിച്ചുവരികയാണ് ഈ ചിത്രത്തിലൂടെ. 

മര്‍ഡര്‍ മിസ്റ്ററിയാണ് ചിത്രം പറയുന്നത്. കുടുംബപശ്ചാത്തലത്തിലാണ് ചിത്രം ആരംഭിക്കുന്നത്. പ്രമുഖ പത്രത്തില്‍ ജോലി ചെയ്യുന്ന ട്രെയിനി ജേണലിസ്റ്റ് രചന ജോലി ഉറപ്പിക്കാനായി ഒരു വാര്‍ത്ത കണ്ടെത്തുന്നു. ഒരു പ്രത്യേക സ്ഥലത്ത് വെച്ച് ട്രാഫിക് നിയമം ലംഘിച്ച് യു ടേണ്‍ എടുക്കുന്നവരെക്കുറിച്ചായിരുന്നു ആ വര്‍ത്ത. പിന്നീട്  രചന   ആ വാര്‍ത്തയ്ക്കു പിന്നാലെ പോവുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. സന്ധ്യാരാജാണ് ചിത്രത്തില്‍ രചന നമ്പ്യാര്‍ എന്ന മാധ്യമപ്രവര്‍ത്തകയെ അവതരിപ്പിക്കുന്നത്.  കേരളത്തിലെ സമകാലിക ട്രാഫിക് സംസ്‌ക്കാരത്തെ ചിത്രം വിമര്‍ശിക്കുന്നുണ്ട്. അരവിന്ദ് ശങ്കറാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.


** Note : കുറിപ്പ്: കെയര്‍ഫുള്‍ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+