ചകോരം
എ കെ ലോഹിതദാസിന്റെ തിരക്കഥയില്‍ എം എ വേണു സംവിധാനം ചെയ്ത ചിത്രമാണ് ചകോരം.മുരളി,കൊച്ചിന്‍ ഹനീഫ,സുധീഷ്,ബോബി കൊട്ടാരക്കര,കുതിരവട്ടം പപ്പു,മാമുക്കോയ,ഒറ്റപ്പാലം പപ്പന്‍,ശാന്തികൃഷ്ണ,ഫിലോമിന,സന്തോഷ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ വരികള്‍ക്ക് ജോണ്‍സണ്‍ മാഷാണ് സംഗീതം നല്‍കിയത്.സൃഷ്ട് ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ വി വി ബാബുവാണ് ചിത്രം നിര്‍മ്മിച്ചത്.
ചകോരം ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം ചകോരം ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications