ചാണക്യ തന്ത്രം (2018)
Release date
03 Apr 2018
genre
ചാണക്യ തന്ത്രം കഥ/ സംഭവവിവരണം
ഉണ്ണിമുകുന്ദനെ നായകനാക്കി കണ്ണന് താമരക്കുളം സംവിധാനം ചെയ്ത ചിത്രമാണ് ചാണക്യ തന്ത്രം. ശ്രുതി രാമചന്ദ്രന്, ശിവദ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. തിങ്കള്‍മുതല്‍ വെള്ളിവരെ, ആടുപുലിയാട്ടം, അച്ചായന്‍സ് എന്നീ ചിത്രങ്ങള്‍ക്കുശേഷം കണ്ണന് താമരക്കുളം സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ചിത്രമാണിത്. ദിനേഷ് പള്ളത്താണ് തിരക്കഥ രചിക്കുന്നത്. പ്രദീപ് നായരാണ് ഛായഗ്രഹണം. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ വരികള്‍ക്ക് ഷാന്‍ റഹ്മാനാണ് സംഗീതം നല്‍കുന്നത്. മിറാക്കിള്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മുഹമ്മദ് ഫൈസല്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
**Note:Hey! Would you like to share the story of the movie ചാണക്യ തന്ത്രം with us? Please send it to us ([email protected]).
ബന്ധപ്പെട്ട വാര്‍ത്ത