Malayalam»Movies»Chanakya Thanthram
    ചാണക്യ തന്ത്രം

    ചാണക്യ തന്ത്രം

    Release Date : 03 Apr 2018
    1.5/5
    Critics Rating
    Audience Review
    ഉണ്ണിമുകുന്ദനെ നായകനാക്കി കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത ചിത്രമാണ് ചാണക്യ തന്ത്രം. ശ്രുതി രാമചന്ദ്രന്‍, ശിവദ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. തിങ്കള്‍മുതല്‍ വെള്ളിവരെ, ആടുപുലിയാട്ടം, അച്ചായന്‍സ് എന്നീ ചിത്രങ്ങള്‍ക്കുശേഷം കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ചിത്രമാണിത്. ദിനേഷ് പള്ളത്താണ് തിരക്കഥ രചിക്കുന്നത്. പ്രദീപ് നായരാണ് ഛായഗ്രഹണം. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ വരികള്‍ക്ക് ഷാന്‍ റഹ്മാനാണ് സംഗീതം നല്‍കുന്നത്. മിറാക്കിള്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മുഹമ്മദ് ഫൈസല്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

    • കണ്ണൻ താമരക്കുളം
      Director
    • ഷാന്‍ റഹ്മാന്‍
      Music Director
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X