20 Apr, 2026 |
Actor/Actress
ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകരുടെ ഇഷ്ടടതരാമായി മാറിയ അഭിനേതാവാണ് ഹരീഷ് കണാരന്. രണ്ടാംക്ലാസില്‍ അമ്മ മരണപെട്ടതോടെ അമ്മാവന്റെ സംരക്ഷണത്തിലാണ് വളര്‍ന്നത്. ഗണപത് ഹൈസ്ക്കുളില്‍ പഠിക്കുന്ന സമയത്താണ് മിമിക്രിയിലേക്ക് കടന്നുവരുന്നത്. പിന്നീട് ജയപ്രകാശ് കുളൂരിന്റെ നാറ്റം എന്ന നാടകത്തിലൂടെ നാടകരംഗത്തേക്ക് പ്രവേശിച്ചു. പത്താംക്ലാസോടെ പഠിത്തം അവസാനിച്ചു.പിന്നീട് മിമിക്രിയും നാടകവുമായി അഭിനയരംഗത്ത് സജീവമായി. ഇതിനിടയില്‍ ഫിലിം പ്രൊജക്ടര്‍ ഓപ്പറേറ്റര്‍ സഹായിയായും, ഓട്ടോ ഡ്രൈവറായും ജോലി ചെയ്യാന്‍ തുടങ്ങി. ഇക്കാലയളവിലാണ് സുഹൃത്തുക്കളായ ദേവരാജന്‍,നിര്‍മല്‍ പാലാഴി,വിനോദ് കോവൂര്‍ എന്നിവര്‍ക്കൊപ്പം ചേര്‍ന്ന് വി ഫോര്‍ കാലിക്കറ്റ് എന്ന ടീം ഉണ്ടാക്കുന്നത്. മഴവില്‍ മനോരമായില്‍ സംപ്രേഷണം ചെയ്ത കോമഡി ഫെസ്റ്റിവലിലൂടെയാണ് ടീം ശ്രദ്ധിക്കപെടാന്‍ തുടങ്ങിയത്. പരിപാടിയില്‍ അവതരിപ്പിച്ച ജാലിയന്‍ കണാരന് എന്ന കഥാപാത്രം ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറി. വിനോദ് കോവൂര്‍ അവതരിപ്പിച്ചിരുന്ന കഥാപാത്രമായിരുന്നു ഇത്. വിനോദിന് തിരക്കായതിനാല്‍ ഹരീഷ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുകയായിരുന്നു. കോഴിക്കോടന്‍ ശൈലിയിലുള്ള സംഭാഷണങ്ങളുമായി എത്തിയ ജാലിയന്‍ കണാരനെ സംവിധായകര്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയതോടെ ചലച്ചിത്രരംഗത്തേക്കും കടന്നവന്നു. പിന്നീടങ്ങോട്ട് ഒരുപാട് സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചു. ഉത്സാഹകമ്മിറ്റി,സപ്തമശ്രീ തസ്ക്കര,നീന,ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര,എല്ലാം ചേട്ടന്റെ ഇഷ്ടം പോലെ,അച്ഛാദിന്‍,കുഞ്ഞിരാമയാണം,ഡാര്‍വ്വിന്റെ പരിണാമം തുടങ്ങിയവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്.
| സിനിമ | സംവിധായകന് | റിലീസ് തീയതി |
|---|---|---|
| വിനോദ് ഗുരുവായൂര്‍ | 25 Jan 2019 | |
| ഷാഫി | 05 Jun 2019 | |
| കണ്ണൻ താമരക്കുളം | 03 Apr 2018 | |
| രഞ്ജന്‍ പ്രമോദ് | 21 Apr 2017 |
| പേര് | ഹരീഷ് പെരുമണ്ണ |
| തൊഴില്‍ | |
| ജനിച്ച ദിവസം | |
| ജനിച്ച സ്ഥലം | |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
ഹരീഷ് പെരുമണ്ണ ആസ്തി |
|
| ആസ്തി | |
The age of ഹരീഷ് പെരുമണ്ണ in the 2026 was NA.
The most recent movies for ഹരീഷ് പെരുമണ്ണ is സകലകലാശാല.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.