ചരിത്രം
മമ്മൂട്ടി നായകനായി 1989-ൽ പുറത്തിറങ്ങിയ മലയാള ത്രില്ലർ ചിത്രമാണ് 'ചരിത്രം'. റഹ്‌മാൻ, ശോഭന, ജഗതി ശ്രീകുമാർ, മുരളി, പപ്പു തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. എസ് എൻ സ്വാമിയാണ് രചനയും, സംവിധാനവും നിർവഹിച്ചിരിക്കുന്നത്. പണക്കാരനായ ഫിലിപ്പ് മണവാളന്റെ (മമ്മൂട്ടി) അനുജൻ രാജു (റഹ്‌മാൻ) ചില ദുരൂഹ സാഹചര്യങ്ങളിൽ മരണപ്പെടുന്നു. വർഷങ്ങൾക്കു ശേഷം താൻ രാജു ആണെന്ന് പറഞ്ഞുകൊണ്ട് ഒരാൾ ഫിലിപ്പിനെയും, മറ്റു ബന്ദുക്കളേയും സമീപിക്കുന്നു. ഇയാൾക്ക് രാജുവുമായി അസാമാന്യ സാദൃശ്യവുമുണ്ട്. എന്നാൽ...
ചരിത്രം ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം ചരിത്രം ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications