X
മലയാളം » സിനിമകള്‍ » ചരിത്രം
ചരിത്രം

ചരിത്രം

Thriller | 26 Jan 1989 |
Malayalam

2.5 /5 Users

4 /5 Filmibeat

ചരിത്രം കഥ

മമ്മൂട്ടി നായകനായി 1989-ൽ പുറത്തിറങ്ങിയ മലയാള ത്രില്ലർ ചിത്രമാണ് 'ചരിത്രം'. റഹ്‌മാൻ, ശോഭന, ജഗതി ശ്രീകുമാർ, മുരളി, പപ്പു തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. എസ് എൻ സ്വാമിയാണ് രചനയും, സംവിധാനവും നിർവഹിച്ചിരിക്കുന്നത്. പണക്കാരനായ ഫിലിപ്പ് മണവാളന്റെ (മമ്മൂട്ടി) അനുജൻ രാജു (റഹ്‌മാൻ) ചില ദുരൂഹ സാഹചര്യങ്ങളിൽ മരണപ്പെടുന്നു. വർഷങ്ങൾക്കു ശേഷം താൻ രാജു ആണെന്ന് പറഞ്ഞുകൊണ്ട് ഒരാൾ ഫിലിപ്പിനെയും, മറ്റു ബന്ദുക്കളേയും സമീപിക്കുന്നു. ഇയാൾക്ക് രാജുവുമായി അസാമാന്യ സാദൃശ്യവുമുണ്ട്. എന്നാൽ തന്റെ അനുജൻ മരണപ്പെട്ടുവെന്നും, വന്നിരിക്കുന്നയാൽ മറ്റാരോ ആണെന്നും ഫിലിപ്പ് ഉറച്ചു വിശ്വസിക്കുന്നു. അതേസമയം മറ്റ് ബന്ദുക്കൾ അത് രാജു തന്നെയാണെന്ന് കരുതുന്നു. പിന്നീട് അരങ്ങേറുന്ന നാടകീയ മുഹൂർത്തങ്ങളിലൂടെയാണ് കഥ പുരോഗമിക്കുന്നത്.        
Read More

ചരിത്രം അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ചരിത്രം ക്രൂ വിവരങ്ങൾ

സംവിധായകന്‍ ജി എസ് വിജയൻ
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം ഇളയരാജ
നിര്‍മ്മാതാവ്‌ NA
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

ചരിത്രം പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.5 /5 Your Rating

ചരിത്രം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+