ചെന്നൈയില്‍ ഒരു നാള്‍
ഏഴു വര്‍ഷങ്ങള്‍ക്കു ശേഷം കുഞ്ചാക്കോ ബോബനും നിത്യാമേനോനും ഒന്നിക്കുന്ന ചിത്രമാണ് ചെന്നൈയില്‍ ഒരു നാള്‍.സംവിധായകന്‍ ഷഹീദ് ഖാദിര്‍ ആണ് ചിത്രം ഒരുക്കുന്നത്.സംവിധാനത്തിനൊപ്പം ഷഹീദ് തന്നെയാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നതും.ഒരു ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.നിത്യ മേനോനാണ് കുഞ്ചാക്കോ ബോബന്റെ ഭാര്യയുടെ വേഷത്തിലെത്തുന്നത്.നേരത്തെ 2012ല്‍ ഇരുവരും പോപ്പിന്‍സ് എന്ന സിനിമയില്‍...
ചെന്നൈയില്‍ ഒരു നാള്‍ ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം ചെന്നൈയില്‍ ഒരു നാള്‍ ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications