ചെത്തി മന്ദാരം തുളസി (2023)
Release date
May 2023
genre
ചെത്തി മന്ദാരം തുളസി കഥ/ സംഭവവിവരണം
സണ്ണി വെയ്ന്‍,തെന്നിന്ത്യന്‍ താരം റിദ്ധി കുമാര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് ചെത്തി മന്ദാരം തുളസി. ആര്‍എസ് വിമല്‍ ഫിലിംസ്,യുണൈറ്റഡ് ഫിലിം കിങ്ഡം ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ആര്‍എസ് വിമലിന് പുറമെ രാഹുല്‍,ജയ് ജനാര്‍ദന്‍,പി ജിംഷാര്‍ എന്നീ നവാഗത സംവിധായകരും സംവിധാന സംഘത്തില്‍ ഉള്‍പ്പെടുന്നു.
പൂര്‍ണമായും പ്രണയകഥയെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍ കശ്മീര്‍,ഷിംല എന്നിവിടങ്ങളാണ്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ഗോവിന്ദ് വസന്തയാണ് സംഗീതം നല്‍കുന്നത്.
**Note:Hey! Would you like to share the story of the movie ചെത്തി മന്ദാരം തുളസി with us? Please send it to us ([email protected]).