ചില്ല്
ലെനിന്‍ രാജേന്ദ്രന്റെ സംവിധാനത്തില്‍ 1982ല്‍ പുറത്തിറങ്ങിയ മലയാളചിത്രമാണ് ചില്ല്.റോണി വിന്‍സെന്റ്, ശാന്തി കൃഷ്ണ,വേണു നാഗവള്ളി, സുകുമാരി, ജഗതി ശ്രീകുമാര്‍, അടൂര്‍ ഭാസി, നെടുമുടി വേണു എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.ഒ.എന്‍.വി കുറുപ്പ്, കാവാലം നാരായണ പണിക്കര്‍ എന്നിവരുടെ വരികള്‍ക്ക് എം.ബി ശ്രീനിവസാന്‍ ആണ് സംഗീതം നല്‍കിയിരിക്കുന്നത്.കെ.ജെ യേശുദാസ്, എസ്.ജാനകി, വേണു നാഗവള്ളി എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചത്.
ചില്ല് ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം ചില്ല് ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications