ചിന്താമണി കൊലക്കേസ്
ചിന്താമണി (ഭാവന) എന്ന പെണ്‍കുട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസ് വാദിക്കാൻ എത്തുന്ന അഭിഭാഷകനാണ് ലാൽ കൃഷ്ണ (സുരേഷ് ഗോപി). ക്രിമിനലുകളെ നിയമത്തിന്റെ മുൻപിൽ നിന്ന് രക്ഷിച്ച് സ്വന്തമായി ശിക്ഷ നടപ്പാക്കുക എന്നതാണ് അയാളുടെ രീതി. ചിന്താമണിയുടെ കൊലപാതികളെ വിചാരണയിൽ നിന്ന് രക്ഷപെടുത്തി വധിക്കുക എന്നതാണ് അയാളുടെ ലക്ഷ്യം. തിലകൻ, സായികുമാർ, കലാഭവൻ മണി. ഭീമൻ രഘു, ബിജു മേനോൻ, ബാബുരാജ്, വാണി വിശ്വനാഥ് തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
ചിന്താമണി കൊലക്കേസ് ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം ചിന്താമണി കൊലക്കേസ് ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications