X
ക്ലാസ്‌മേറ്റ്സ്
Drama | 25 Aug 2006 | U |
Malayalam

ക്ലാസ്‌മേറ്റ്സ് കഥ

ലാൽ ജോസ് സംവിധാനം ചെയ്ത്, 2006-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് ക്ലാസ്മേറ്റ്സ്.  90-കളുടെ ആരംഭത്തിലെ കാമ്പസിന്റെ പശ്ചാത്തലത്തിലുള്ള കഥയാണ് ഈ ചിത്രത്തിൻറേത്.  ചിത്രത്തിന്റെ കഥയും തിരക്കഥയും ജെയിംസ് ആൽബർട്ടിന്റേതാണ്‌. ഗാനരചന വയലാർ ശരത് ചന്ദ്രവർമ്മയും, സംഗീതം അലക്സ് പോളും നിർവഹിച്ചിരിക്കുന്നു.

കോളേജിലെ എല്ലാവരുടെയും പ്രിയപ്പെട്ട ഗായകനാണ് മുരളി. സുകുമാരനും (പൃഥ്വിരാജ്), സതീശനും (ജയസൂര്യ) രണ്ട്  വ്യത്യസ്ത പാർട്ടികളിൽ അംങ്ങത്തമുള്ള വ്യക്തികളാണ്. താര കുറുപ്പ്  (കാവ്യാ മാധവൻ) ഇവരുടെ എല്ലാവരുടെയും സഹപാടിയാണ്. നന്നായി നൃത്തം ചെയ്യുന്ന താര നിരവതി സമ്മാനങ്ങൾ വാരികൂട്ടിയിട്ടുണ്ട്. ഫാദർ എസ്ത്തപ്പാനാണ്  (ജഗതി ശ്രീകുമാർ) ഹോസ്റ്റൽ വാർഡൻ. മുരളി ദുരൂഹ സാഹചര്യങ്ങളിൽ കോളേജിൽവച്ചു തന്നെ മരണപ്പെടുന്നു. മുരളിയുടെ ആഗ്രഹമായിരുന്നു സഹപാടികളെല്ലാം വർഷങ്ങൾക്ക് ശേഷം ഒത്തു ചേരുക എന്നത്. പഴയ ഓർമ്മകൾ പൊടിതട്ടി എടുക്കുവാനുള്ള ഒരു അവസരമാണ് അവർക്ക് ഈ ഒത്തുചേരൽ. ഫ്ലാഷ് ബാക്കിലൂടെയാണ് കഥ പുരോഗമിക്കുന്നത്. 2006-ൽ റിലീസ് ചെയ്യ്ത ക്ലാസ്മേറ്റ്സ് മലയാളത്തിലെ മികച്ച ഹിറ്റുകളിൽ ഒന്നായി കണക്കാക്കപെടുന്നു.


** Note : കുറിപ്പ്: ക്ലാസ്‌മേറ്റ്സ് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+