കെയര്‍ ഓഫ് സൈറ ബാനു
Release Date :
17 Mar 2017
Audience Review
|
ആന്റണി സോണി ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് കെയര്‍ ഓഫ് സൈറ ബാനു മഞ്ജു വാര്യരാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്. ആര്‍ജെ ഷാന്‍ തിരക്കഥ എഴുതിയ കെയര്‍ ഓഫ് സൈറ ബാനുവിന്റെ നിര്‍മ്മാണം നിര്‍വഹിച്ചത് റോസ് ഇന്റര്‍നാഷണലും മാക്ട്രോ ഫിലിംസും ചേര്‍ന്നാണ്. ചിത്രത്തില്‍ ടൈറ്റില്‍ റോളായ സൈറ ബാനുവായിട്ടാണ് മഞ്ജു വാര്യര്‍ എത്തുന്നത്. കരിങ്കുന്നം സിക്സസിന് ശേഷം മഞ്ജു അഭിനയിക്കുന്ന ചിത്രമാണിത്. ബിപിന്‍ ചന്ദ്രനാണ് ചിത്രത്തിന്റെ സംഭാഷണം ചെയ്തിരിക്കുന്നത്.
മഞ്ജു ഇതില്‍ ഒരു പോസ്റ്റ് വുമണിന്റെ വേഷത്തിലാണ് വരുന്നത്. 25 വര്‍ഷത്തിന് ശേഷം നടി അമല അക്കിനേനി മലയാള സിനിമയിലൂടെ തിരിച്ചെത്തുന്നു...
-
ആന്റണി സോണിDirector
-
ഞാന്‍ കെട്ടാന്‍ ആഗ്രഹിച്ചിരുന്ന കുട്ടിയാണ്, വിവാഹിതയായെങ്കില്‍ അണ്‍ഫോളോ ചെയ്യുന്നു! അപര്‍ണയോട് ആരാധകര്‍
-
പങ്കാളിയുടെ ഇഷ്ടത്തിന് വേണ്ടി എല്ലാം ഉപേക്ഷിച്ചു! പക്ഷേ തനിക്ക് കിട്ടിയത് വളരെ മോശം അനുഭവമെന്ന് സജി ജി നായർ
-
ടോയ്ലെറ്റ് കഴുകേണ്ടി വരെ വന്നു, സാമ്പത്തിക പ്രശ്നമുണ്ടായപ്പോഴത്തെ ജീവിതത്തെ പറ്റി നടന് അബ്ബാസ് പറഞ്ഞത്
-
ഞാന്‍ വീണ്ടും വിവാഹിതയാവുകയാണ്, വരന് പോലീസ്! അദ്ദേഹത്തിന്റെയും രണ്ടാം വിവാഹമാണെന്ന് ദയ അച്ചു
-
98 കോടി നഷ്ടപ്പെട്ട് ശില്പ ഷെട്ടിയും ഭര്‍ത്താവും! രാജ് കുന്ദ്രയ്ക്ക് എതിരെയുള്ള കേസിൽ സ്വത്ത് കണ്ടുകെട്ടി ഇഡി
-
എന്നെ വർഗീയവാദി ആക്കാൻ മെനക്കെടുന്നവരുടെ ചിന്ത എന്താണ്? വിമര്‍ശകന്റെ വായടപ്പിച്ചുള്ള മറുപടിയുമായി അഖിൽ മാരാർ
നിങ്ങളുടെ വിലയിരുത്തലുകള്‍ എഴുതൂ