കൊളംബിയന്‍ അക്കാഡമി
നവാഗതനായ അഖില്‍രാജ് അടിമാലി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് കൊളംബിയന്‍ അക്കാഡമി. അജു വര്‍ഗീസാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഷാന്‍ റഹ്മാനാണ് ചിത്രത്തിനു സംഗീതം നല്‍കിയിരിക്കുന്നത്. അനില്‍ ഗോപിനാഥാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. അജു വര്‍ഗീസ് ഈ ചിത്രത്തില്‍ ഒരു ഗാനം ആലപിക്കുകയും ചെയ്തിട്ടുണ്ട്. ഹാസ്യത്തിന് പ്രാധാന്യം നല്‍കി ഒരുക്കിയ ചിത്രത്തില്‍ മലയാളത്തിനു പുറമെ തമിഴ് താരങ്ങളും അഭിനയിക്കുന്നു.
കൊളംബിയന്‍ അക്കാഡമി ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം കൊളംബിയന്‍ അക്കാഡമി ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications