Malayalam»Movies»Confessions of a Cuckoo
    കണ്‍ഫെഷന്‍സ് ഓഫ് കുക്കൂസ്

    കണ്‍ഫെഷന്‍സ് ഓഫ് കുക്കൂസ്

    Release Date : 08 Jan 2021
    1.5/5
    Critics Rating
    Audience Review
    ജയ് ജിതിന്‍ പ്രകാശ് സംവിധാനം ചെയ്ത ചിത്രമാണ് കണ്‍ഫെഷന്‍സ് ഓഫ് കുക്കൂസ്. അര്‍ജ്ജുന്‍ നന്ദകുമാര്‍, ദുര്‍ഗ കൃഷ്ണ, വി കെ പ്രകാശ്, അഭിജ ശിവകല എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.

    ആന്റണി ജോ ഛായാഗ്രണവും ടിനു കെ തോമസ് എഡിറ്റിങ്ങും നിര്‍വ്വഹിച്ചിരിക്കുന്നു. 23 ഫീറ്റ് പ്രൊഡക്ഷസിന്റെ ബാനറില്‍ അര്‍ജ്ജുന്‍ രവീന്ദ്രനാണ് ചിത്രം നിര്‍മ്മിച്ചത്.


    • ജയ് ജിതിന്‍ പ്രകാശ്
      Director/Screenplay
    • അര്‍ജ്ജുന്‍ രവീന്ദ്രന്‍
      Producer
    • അലോഷ്യ പീറ്റര്‍
      Music Director
    • ദിനേഷ് നീലകണ്ഠന്‍
      Screenplay/Story
    • ടിനു തോമസ്
      ടിനു തോമസ്
      Editing
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X