സൈക്കിൾ
ജെയിംസ് ആൽബർട്ടിന്റെ തിരക്കഥയിൽ ജോണി ആന്റണി സംവിധാനം ചെയ്ത മലയാള ചലച്ചിത്രമാണ് സൈക്കിൾ. 2008-ൽ പുറത്തിറങ്ങിയ ചിത്രത്തിൽ വിനീത് ശ്രീനിവാസൻ, വിനു മോഹൻ, ഭാമ എന്നിവരാണ് പ്രധാന അഭിനേതാക്കള്‍. അനില്‍ പനച്ചൂരാന്റെ വരികള്‍ക്ക് മെജോ ജോസഫാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ലാല്‍ റിലീസ് ആണ് ചിത്രം വിതരണത്തിനെത്തിച്ചത്.
സൈക്കിൾ ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം സൈക്കിൾ ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications