സൈക്കിൾ

  സൈക്കിൾ

  Release Date : 16 Feb 2008
  Critics Rating
  Audience Review
  ജെയിംസ് ആൽബർട്ടിന്റെ തിരക്കഥയിൽ ജോണി ആന്റണി സംവിധാനം ചെയ്ത മലയാള ചലച്ചിത്രമാണ് സൈക്കിൾ. 2008-ൽ പുറത്തിറങ്ങിയ  ചിത്രത്തിൽ വിനീത് ശ്രീനിവാസൻ, വിനു മോഹൻ, ഭാമ എന്നിവരാണ് പ്രധാന അഭിനേതാക്കള്‍. അനില്‍ പനച്ചൂരാന്റെ വരികള്‍ക്ക് മെജോ ജോസഫാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ലാല്‍ റിലീസ് ആണ് ചിത്രം വിതരണത്തിനെത്തിച്ചത്.

  • ജോണി ആന്റണി
   Director
  • മെജോ ജോസഫ്
   Music Director
  • അനിൽ പനച്ചൂരാൻ
   Lyricst
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X