ഡാഡി കൂൾ
മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ആഷിഖ് അബു സംവിധാനം ചെയ്ത ചിത്രമാണ് ഡാഡി കൂൾ. ജോലിയിൽ തീരെ ശ്രദ്ധയില്ലാതെ തന്റെ ആറു വയസ്സുകാരൻ മകനോടൊത്ത് സമയം ചിലവഴിക്കാൻ ആഗ്രഹിക്കുന്ന ഒരു അച്ഛനാണ് സി ഐ ആന്റണി സൈമൺ (മമ്മൂട്ടി). ജോലിയിലുള്ള ആത്മാർത്ഥതക്കുറവ് മൂലം ആന്റണി മേലുദ്യോഗസ്ഥരുടെ അപ്രീതിക്ക് കാരണമാകുകയും സസ്പെൻഷനിലാകുകയും ചെയ്യുന്നു. എങ്കിലും തന്റെ ചെയ്തികളിൽ ആന്റണിക്ക് അശേഷം കുറ്റബോധമില്ല. സെക്കന്റ് ഷോ സിനിമയ്ക്ക് പോയി മടങ്ങും വഴി ക്രിക്കറ്റ് താരം ശ്രീകാന്തിനെ ഒരു പറ്റം റൗഡികളിൽ നിന്ന്...
ഡാഡി കൂൾ ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം ഡാഡി കൂൾ ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications