ദൈവത്തിന്റെ മകന്‍
ജയറാമിനെ നായകനാക്കി രാജസേനന്‍ സംവിധാനം ചെയ്ത ചിത്രമാണ് ദൈവത്തിന്റെ മകന്‍. വി സി അശോക് കഥയും ജെ പള്ളാശ്ശേരി തിരക്കഥയും എഴുതിയിരിക്കുന്നു.പൂജ ബത്ര,പ്രേമ,സായികുമാര്‍,രാജന്‍ പി ദേവ്,പൊന്നമ്മ ബാബു,ജനാര്‍ദ്ദനന്‍,ജഗതി ശ്രീകുമാര്‍,കലാഭവന്‍ മണി എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. എസ് രമേശന്‍ നായരുടെ വരികള്‍ക്ക് വിദ്യാസാഗറാണ് സംഗീതം നല്‍കിയിരിക്കു്‌നനത്. കെ ജെ യേശുദാസ്, സുജാത മോഹന്‍,എം ജി ശ്രീകുമാര്‍, പി ജയചന്ദ്രന്‍...
ദൈവത്തിന്റെ മകന്‍ ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം ദൈവത്തിന്റെ മകന്‍ ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications