X
മലയാളം » സിനിമകള്‍ » ദൈവത്തിന്റെ മകന്‍
ദൈവത്തിന്റെ മകന്‍

ദൈവത്തിന്റെ മകന്‍

Comedy | Drama | 05 May 2000 |
Malayalam

2.5 /5 Users

0 /5 Filmibeat

ദൈവത്തിന്റെ മകന്‍ കഥ

ജയറാമിനെ നായകനാക്കി രാജസേനന്‍ സംവിധാനം ചെയ്ത ചിത്രമാണ് ദൈവത്തിന്റെ മകന്‍. വി സി അശോക് കഥയും ജെ പള്ളാശ്ശേരി തിരക്കഥയും എഴുതിയിരിക്കുന്നു.പൂജ ബത്ര,പ്രേമ,സായികുമാര്‍,രാജന്‍ പി ദേവ്,പൊന്നമ്മ ബാബു,ജനാര്‍ദ്ദനന്‍,ജഗതി ശ്രീകുമാര്‍,കലാഭവന്‍ മണി എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. എസ് രമേശന്‍ നായരുടെ വരികള്‍ക്ക് വിദ്യാസാഗറാണ് സംഗീതം നല്‍കിയിരിക്കു്‌നനത്. കെ ജെ യേശുദാസ്, സുജാത മോഹന്‍,എം ജി ശ്രീകുമാര്‍, പി ജയചന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. സാലു ജോര്‍ജ്ജാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചത്.ബ്യൂട്ടിഫുള്‍ സിനിമയുടെ ബാനറില്‍ വിന്ധ്യനാണ് ചിത്രം നിര്‍മ്മിച്ചത്‌.
Read More

ദൈവത്തിന്റെ മകന്‍ അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ദൈവത്തിന്റെ മകന്‍ ക്രൂ വിവരങ്ങൾ

സംവിധായകന്‍ രാജസേനൻ
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം NA
നിര്‍മ്മാതാവ്‌ വിന്ധ്യന്‍
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

ദൈവത്തിന്റെ മകന്‍ പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

ദൈവത്തിന്റെ മകന്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+