X
ഹോം » താരങ്ങള്‍ » പൂജ ബത്ര
പൂജ ബത്ര

പൂജ ബത്ര

Actress
ജീവചരിത്രം:  പ്രശസ്ത ബോളിവുഡ് ചലച്ചിത്ര നടിയാണ് പൂജ ബത്ര. പൂനെയിലെ ഫെർഗൂസൻ കോളേജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും സിംബിയോസിസ് കോളേജിൽ നിന്ന് എം.ബി.എ ബിരുദവും നേടി. ഇന്ത്യന്‍ വായു സേനയില്‍ ചേര്‍ന്ന പൂജ പിന്നീട് മോഡലിങ്ങിലേക്ക് തിരിഞ്ഞു. ലിറില്‍ സോപ്പിന്റെ പരസ്യത്തിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. 1993ല്‍ മിസ്സ് ഇന്ത്യ  പട്ടം നേടി.   1997ല്‍ പുറത്തിറങ്ങിയ വിരാസത് ആണ് ആദ്യ ചിത്രം. അനിൽ കപൂർ, തബു എന്നിവർക്കൊപ്പം സഹനടിയുടെ റോളിലെത്തിയ പൂജയുടെ അഭിനയം ശ്രദ്ധ നേടുകയുണ്ടായി. പിന്നീട് നായികാ വേഷങ്ങളും പൂജയെ തേടിയെത്തി. ഇതിൽ സുനിൽ ഷെട്ടിയോടൊപ്പം അഭിനയിച്ച ഭായ് , സഞ്ജയ് ദത്തിനൊപ്പം അഭിനയിച്ച ഹസീന മാൻ ജായേഗി തുടങ്ങിയവ വിജയ ചിത്രങ്ങളായിരുന്നു.ഏകദേശം ഇരുപതിലധികം ചിത്രങ്ങളിൽ പൂജ അഭിനയിച്ചിട്ടുണ്ട്.   ബോളിവുഡ് ചിത്രങ്ങള്‍ക്ക് പുറമെ മലയാളം,തമിഴ്.തെലുഗു എന്നീ ഭാഷകളിലുംഅഭിനയിച്ചിട്ടുണ്ട്. ചന്ദ്രലേഖ,മേഘം,ദൈവത്തിന്റെ മകന്‍ എന്നിവയാണ് അഭിനയിച്ച മലയാള ചിത്രങ്ങള്‍. 2003 ഫെബ്രുവരി 9 സോനു അലുവാലിയയെ വിവാഹം ചെയ്തു. വിവാഹശേഷം ലൊസാഞ്ചല്‍സില്‍ താമസമാക്കിയ പൂജ 2011ല്‍ വിവാഹമോചിതയായി.2019ല്‍ നടന് നവാബ്ഷായെ വിവാഹം ചെയ്തു.        
കൂടുതൽ വായിക്കുക

പൂജ ബത്ര സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
രാജസേനൻ 05 May 2000

പൂജ ബത്ര: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് പൂജ ബത്ര

പേര് പൂജ ബത്ര
തൊഴില്‍
ജനിച്ച ദിവസം 27 Oct 1976
പ്രായം 50
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

പൂജ ബത്ര ആസ്തി

ആസ്തി

പൂജ ബത്ര ഫോട്ടോകള്‍

താരങ്ങളുടെ ജന്മദിനം

സ്‌പോട്ട്‌ലൈറ്റിലെ താരങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+