Celebs»Vindhyan
    വിന്ധ്യന്‍

    വിന്ധ്യന്‍

    Producer
    പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവാണ് വിന്ധ്യന്‍.ഒരേ കടല്‍,അയാള്‍ കഥയെഴുതുകയാണ്, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, ഇലക്ട്ര, അരികെ തുടങ്ങി പതിനഞ്ചോളം ചിത്രങ്ങളുടെ നിര്‍മ്മാതാവാണ്.2003ല്‍ പുറത്തിറങ്ങിയ മുല്ലവള്ളിയും തേന്മാവും എന്ന ചിത്രത്തിന്റെ... ReadMore
    Famous For
    പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവാണ് വിന്ധ്യന്‍.ഒരേ കടല്‍,അയാള്‍ കഥയെഴുതുകയാണ്, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, ഇലക്ട്ര, അരികെ തുടങ്ങി പതിനഞ്ചോളം ചിത്രങ്ങളുടെ നിര്‍മ്മാതാവാണ്.2003ല്‍ പുറത്തിറങ്ങിയ മുല്ലവള്ളിയും തേന്മാവും എന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയത് വിന്ധ്യനാണ്.2009ല്‍ ശ്യാമപ്രസാദ് സംവിധാനം ചെയ്ത കേരള കഫേ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്നു.
    Read More
    വിന്ധ്യന്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X