X
മലയാളം » സിനിമകള്‍ » ഇലക്ട്ര
ഇലക്ട്ര

ഇലക്ട്ര

Drama | 2016 |
Malayalam

ഇലക്ട്ര കഥ

ബിജു മേനോന്‍, നയന്‍താര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ശ്യാമപ്രസാദ് സംവിധാനം ചെയ്ത ചിത്രമാണ് ഇലക്ട്ര.പ്രകാശ് രാജ്, മനീഷ കൊയ്രാള, പി.ശ്രീകുമാര്‍, കെ.പി.എസി ലളിത,ശ്രുതി മേനോന്‍, ജയരാജ് കോഴിക്കോട് എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.ഹിന്ദി സിനിമയിലെ പ്രമുഖ ഛായാഗ്രഹകന്‍ സനു ജോണ്‍ വര്‍ഗീസാണു ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചത്.നിരവധി ഫെസ്റ്റിവലുകളില്‍ ഒട്ടനവധി പുരസ്‌ക്കാരങ്ങളും നിരൂപക ശ്രദ്ധയും നേടി 2010ല്‍ പൂര്‍ത്തിയാക്കിയ ചിത്രം 2016ലാണ് റിലീസ് ചെയ്തത്.സനു ജോണ്‍ വര്‍ഗീസും ഛായാഗ്രഹണവും വിനോദ് സുകുമാരന്‍ എഡിറ്റിങ്ങും നിര്‍വ്വഹിച്ചിരിക്കുന്നു.രസിക എന്റര്‍ടെയിന്‍മെന്‍സി്രന്റെ ബാനറില്‍ വിന്ധ്യന്‍ ആണ് ചിത്രം നിര്‍മ്മിച്ചത്.
Read More

ഇലക്ട്ര അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ഇലക്ട്ര ക്രൂ വിവരങ്ങൾ

സംവിധായകന്‍ ശ്യാമപ്രസാദ്
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം അൽഫോൻസ് ജോസഫ്
നിര്‍മ്മാതാവ്‌ വിന്ധ്യന്‍
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

ഇലക്ട്ര

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+