ഇലക്ട്ര
ബിജു മേനോന്‍, നയന്‍താര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ശ്യാമപ്രസാദ് സംവിധാനം ചെയ്ത ചിത്രമാണ് ഇലക്ട്ര.പ്രകാശ് രാജ്, മനീഷ കൊയ്രാള, പി.ശ്രീകുമാര്‍, കെ.പി.എസി ലളിത,ശ്രുതി മേനോന്‍, ജയരാജ് കോഴിക്കോട് എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.ഹിന്ദി സിനിമയിലെ പ്രമുഖ ഛായാഗ്രഹകന്‍ സനു ജോണ്‍ വര്‍ഗീസാണു ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചത്.നിരവധി ഫെസ്റ്റിവലുകളില്‍ ഒട്ടനവധി പുരസ്‌ക്കാരങ്ങളും നിരൂപക ശ്രദ്ധയും നേടി 2010ല്‍ പൂര്‍ത്തിയാക്കിയ ചിത്രം...
ഇലക്ട്ര ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം ഇലക്ട്ര ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications