ധനുഷ്കോടി (1989)
Release date
1989
genre
ധനുഷ്കോടി കഥ/ സംഭവവിവരണം
മോഹന്‍ലാല്‍, ശ്രീനിവാസന് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രിയദര്ശന് സംവിധാനം ചെയ്ത ചിത്രമാണ് ധനുഷ്കോടി. ടി ദാമോദരനാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ഔസേപ്പച്ചന് സംഗീത സംവിധാനവും ജയാനന്‍ വിന്‍സെന്റ് ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്നു.
**Note:Hey! Would you like to share the story of the movie ധനുഷ്കോടി with us? Please send it to us ([email protected]).