ദൂരം
ഡാനിൽ ഡേവിഡിന്റെ തിരക്കഥയിൽ നവാഗതനായ മനു കണ്ണന്താനം സംവിധാനം നിർവ്വഹിക്കുന്ന മലയാളചലച്ചിത്രമാണ് 'ദൂരം'. ഷൈൻ ടോം ചാക്കോ, മഖ്‌ബൂൽ സൽമാൻ, ഭഗത്, നിർമൽ, ഐമ, ഐന, അർച്ചന കവി, സുരാജ് വെഞ്ഞാറമ്മൂട്, സായ്കുമാർ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്. ഡെന്നീസ് പോള്‍, സമീര്‍, സാം, ഷാനവാസ് എന്നീ നാലു സുഹൃത്തുക്കളുടെ ജീവിത കഥയാണ് ചിത്രം പറയുന്നത്. എൻ ഐ വി ആർട്ട് മൂവീസിന്റെ ബാനറിൽ ഷാജി മാത്യു ആണ് ചിത്രം നിർമ്മിക്കുന്നത്.
ദൂരം ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം ദൂരം ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications