X
മലയാളം » സിനിമകള്‍ » ദ്രാവിഡപുത്രി
ദ്രാവിഡപുത്രി

ദ്രാവിഡപുത്രി

Drama | 04 Aug 2017 |
Malayalam

2.5 /5 Users

0 /5 Filmibeat

ദ്രാവിഡപുത്രി കഥ

തിരക്കഥാകൃത്ത് റോയ് തൈക്കാടന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ദ്രാവിഡപുത്രി. ലിയ, ദാസ് വടക്കാഞ്ചേരി, ശെന്തില്‍ കുമാര്‍, സനല്‍സെന്‍, മജു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.  അമ്മൂസ് എന്ന പന്ത്രണ്ട് വയസ്സുകാരിയുടെ കഥയാണ് ചിത്രം പറയുന്നത്.  ഒരുദിവസം സ്‌കൂളില്‍ പോകാനായി കാത്തുനിന്ന അമ്മൂസിന്റെ സ്‌കൂള്‍ വാഹനം  അവളെ കയറ്റാതെ പോയി. ആ സമയം സെപ്റ്റിക് ടാങ്ക് ക്ലീന്‍ ചെയ്യുന്ന ഒരു  തമിഴന്‍ വാഹനവുമായി വരുന്നു.  സ്‌കൂളില്‍ വിടാം എന്നുപറഞ്ഞ് അമ്മൂസിനെ അയാള്‍ വാഹനത്തില്‍ കയറ്റുന്നു. എന്നാല്‍ സംശയം തോന്നിയ അമ്മൂസ് കരയാന്‍ തുടങ്ങി. കുട്ടികളെ തട്ടികൊണ്ടുപോകുന്ന സംഘത്തില്‍പെട്ട ആളായിരുന്നു തമിഴന്‍. അയാള്‍ കുട്ടിയെ പൊള്ളാച്ചിക്ക് കടത്താനുള്ള ശ്രമം തുടങ്ങി. കുട്ടികളെ തട്ടികാണ്ടുപോകുന്ന സംഘങ്ങള്‍ക്കെതിരെ പ്രതികരിക്കാനാണ് ദ്രാവിഡപുത്രി എന്ന ചിത്രത്തിലൂടെ സംവിധായകന്‍ പറയുന്നത്. ഷാജി കുമാറിന്റെയാണ് സംഗീതം. ഗൗരി, കല, സാബൂറാം എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. ബിഗ് എം എം പ്രൊഡക്ഷന്‍സിനുവേണ്ടി പ്രമുഖ ഫിലിം പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ദാസ് വടക്കാഞ്ചേരിയാണ് ചിത്രം  നിര്‍മിച്ചത്. 
Read More

ദ്രാവിഡപുത്രി ക്രൂ വിവരങ്ങൾ

സംവിധായകന്‍ റോയ് തൈക്കാടന്‍
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം NA
നിര്‍മ്മാതാവ്‌ ദാസ് വടക്കാഞ്ചേരി
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

ദ്രാവിഡപുത്രി പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

ദ്രാവിഡപുത്രി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+