ഇ
കുക്കു സുരേന്ദ്രന്‍ സംവിധാനം ചെയ്യ്ത ചിത്രമാണ് ഇ. എ എസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സംഗീത് ശിവനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സസ്‌പെന്‍സും നിഗുഢതകളും നിറഞ്ഞ ചിത്രമാണ് ഇ. എല്ലാ വീടുകള്‍ക്കും ഒരു ഭൂതകാലമുണ്ട് എന്ന വരികളിലൂടെ പ്രേതബാധയുള്ള വീട്ടിലെ കഥയാണ് ചിത്രം പ്രേക്ഷകര്‍ക്കു മുമ്പില്‍ അവതരിപ്പിക്കുന്നത്.. ഗൗതമിയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. 4 വര്‍ഷത്തിന് ശേഷം ഗൗതമി നായികയായെത്തുന്ന മലയാള ചിത്രം...
ഇ ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം ഇ ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications