X
മലയാളം » സിനിമകള്‍ » ഈ സ്നേഹതീരത്ത്
ഈ സ്നേഹതീരത്ത്

ഈ സ്നേഹതീരത്ത്

Drama | Oct 2004 |
Malayalam

2.5 /5 Users

1 /5 Filmibeat

ഈ സ്നേഹതീരത്ത് കഥ

ശിവപ്രസാദിന്റെ സംവിധാനത്തിൽ 2004-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് 'ഈ സ്നേഹതീരത്ത്'. കുഞ്ചാക്കോ ബോബൻ, ഉമാശങ്കരി, ജയപ്രദ, ലാൽ, നെടുമുടി വേണു എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഈ ചിത്രത്തിലെ അഭിനയത്തിന് കുഞ്ചാക്കോ ബോബന് കേരള സംസ്ഥാന സർക്കാരിന്റെ പ്രത്യേക ജൂറി പുരസ്കാരം ലഭിച്ചു. എസ് രമേശൻ നായർ, പ്രൊഫ ലക്ഷ്മിനാരായണൻ എന്നിവർ എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നിരിക്കുന്നത് പ്രശസ്ത വയലിനിസ്റ്റായ എൽ സുബ്രഹ്മണ്യമാണ്.
Read More

ഈ സ്നേഹതീരത്ത് അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ഈ സ്നേഹതീരത്ത് ക്രൂ വിവരങ്ങൾ

സംവിധായകന്‍ പ്രൊഫ ശിവപ്രസാദ്
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം എൽ സുബ്രഹ്മണ്യം
നിര്‍മ്മാതാവ്‌ NA
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

ഈ സ്നേഹതീരത്ത് പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്
  • Worth watching this movie.

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.5 /5 Your Rating

ഈ സ്നേഹതീരത്ത്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+