എൽസമ്മ എന്ന ആൺകുട്ടി
ലാൽജോസ് സംവിധാനം ചെയ്ത് 2010 സെപ്റ്റംബറിൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് എൽസമ്മ എന്ന ആൺകുട്ടി. നീലത്താമരയ്ക്കു ശേഷം ലാൽജോസ് ഒരുക്കിയ നായികാപ്രാധാന്യമുള്ള ചിത്രമാണ് ഇത്. കുഞ്ചാക്കോ ബോബൻ പാലുണ്ണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രമായ എൽസമ്മയായി നടൻ അഗസ്റ്റിന്റെ മകൾ ആൻ അഗസ്റ്റിൻ വെള്ളിത്തിരയിൽ ആദ്യമായ് എത്തുന്നു. സിന്ധുരാജാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചത്. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം രഞ്ജിത്ത് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നു. ...
എൽസമ്മ എന്ന ആൺകുട്ടി ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം എൽസമ്മ എന്ന ആൺകുട്ടി ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications