Malayalam»Movies»Elsamma Enna Aankutty
    എൽസമ്മ എന്ന ആൺകുട്ടി

    എൽസമ്മ എന്ന ആൺകുട്ടി

    Release Date : 10 Sep 2010
    4/5
    Critics Rating
    Audience Review
    ലാൽജോസ് സം‌വിധാനം ചെയ്ത് 2010 സെപ്റ്റംബറിൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ്‌ എൽസമ്മ എന്ന ആൺകുട്ടി. നീലത്താമരയ്ക്കു ശേഷം ലാൽജോസ് ഒരുക്കിയ നായികാപ്രാധാന്യമുള്ള ചിത്രമാണ് ഇത്. കുഞ്ചാക്കോ ബോബൻ പാലുണ്ണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രമായ എൽസമ്മയായി നടൻ അഗസ്റ്റിന്റെ മകൾ ആൻ അഗസ്റ്റിൻ വെള്ളിത്തിരയിൽ ആദ്യമായ് എത്തുന്നു. സിന്ധുരാജാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചത്. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം രഞ്ജിത്ത് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നു.
     
     
     
     
     
     
     
     
     
     
     
     
     
     
    • ലാൽ ജോസ്
      Director
    • എം രഞ്ജിത്ത്
      Producer
    • സെന്തില്‍ കൃഷ്ണ രാജാമണി
      Music Director
    • റഫീക്ക് അഹമ്മദ്
      Lyricst
    • വിജയ് യേശുദാസ്
      Singer
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X