X
ഹോം » താരങ്ങള്‍ » മണിക്കുട്ടൻ
മണിക്കുട്ടൻ

മണിക്കുട്ടൻ

Actor
ജീവചരിത്രം:  തെന്നിന്ത്യന്‍ ചലച്ചിത്രതാരമാണ് മണിക്കുട്ടന്‍. തോമസ് ജെയിംസ് എന്നാണ് യഥാര്‍ത്ഥ പേര്. ജെയിംസ്-ഏലിയാമ്മ എന്നിവരുടെ മകനായി 1986 മാര്‍ച്ച് 2ന് ജനിച്ചു. കായംകുളം കൊച്ചുണ്ണി എന്ന ടെലിവിഷന്‍ പരമ്പരയിലൂടെയാണ് അഭിനയരംഗത്ത് ശ്രദ്ധിക്കപെടാന്‍ തുടങ്ങിയത്. വിനയന്‍ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് ആണ് ആദ്യമായി അഭിനയിച്ച ചിത്രം. ചിത്രത്തില്‍ രമേഷ് എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. പിന്നീട് കളഭം, മായവി, ബഡാ ദോസ്ത് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു.തുടര്‍ന്നങ്ങോട്ട് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങളിലൂടെ ചലച്ചിത്രരംഗത്ത് സജീവമായി. ഛോട്ടാ മുംബൈ, ഹരീന്ദ്രന്‍ ഒരു നിഷ്‌കളങ്കന്‍, മിന്നാമിന്നിക്കൂട്ടം, പോസിറ്റീവ്, പാസഞ്ചര്‍, എല്‍സമ്മ എന്ന ആണ്‍കുട്ടി, ലോഹം, പാവാട, ഒപ്പം, കമ്മാരസംഭവം എന്നിവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്.
കൂടുതൽ വായിക്കുക

മണിക്കുട്ടൻ: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് മണിക്കുട്ടൻ

പേര് മണിക്കുട്ടൻ
തൊഴില്‍
ജനിച്ച ദിവസം 02 Mar 1986
പ്രായം 40
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

മണിക്കുട്ടൻ ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+