X
മലയാളം » സിനിമകള്‍ » തൃശ്ശൂര്‍ പൂരം
തൃശ്ശൂര്‍ പൂരം

തൃശ്ശൂര്‍ പൂരം

Drama | 20 Dec 2019 |
Malayalam

2.5 /5 Users

2.5 /5 Filmibeat

തൃശ്ശൂര്‍ പൂരം കഥ

ഫ്രൈഡെ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മ്മിച്ച് നവാഗതനായ രാജേഷ് മോഹന്‍ സംവിധാനം ചെയ്ത ചിത്രമാണ് തൃശ്ശൂര്‍ പൂരം. ജയസൂര്യയാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. പുള്ള് ഗിരി  എന്നാണ് കഥാപാത്രത്തിന്റെ പേര്‌. തന്റെ സുഹൃത്തുക്കളിലൊരാള്‍ക്ക് വേണ്ടി ഉപേക്ഷിച്ച ജീവിതത്തിലേക്ക് തിരികെ വരുന്ന ഗിരിയുടെ കഥയാണ് ചിത്രം പറയുന്നത്. സ്വാതി റെഡ്ഡിയാണ് ചിത്രത്തിലെ നായിക. സാബുമോന്‍ അബ്ദുസമദ്, വിജയ് ബാബു തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍. സംഗീത സംവിധായകന്‍ രതീഷ് വേഗയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയത്. ഛായാഗ്രഹണം ആര്‍ ഡി രാജശേഖര്‍.
Read More

തൃശ്ശൂര്‍ പൂരം അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

തൃശ്ശൂര്‍ പൂരം ക്രൂ വിവരങ്ങൾ

സംവിധായകന്‍ രാജേഷ് മോഹന്‍
കഥ രതീഷ് വേഗ
ഛായാഗ്രഹണം പ്രകാശ് വേലായുധന്‍
സംപാദക ദീപു ജോസഫ്‌
സംഗീതം രതീഷ് വേഗ
നിര്‍മ്മാതാവ്‌ വിജയ്‌ ബാബു
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

തൃശ്ശൂര്‍ പൂരം പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്
  • MATRUBHOOMI-A NATION WITHOUT WOMEN CAN BE COMPARED WITH A HORROR MOVIE.THE MOVIE STARTS WITH A FATHER DROWNING HIS CHILD BECAUSE SHE WAS A GIRL. THIS PRACTICE WENT FOR YEARS AND AS A RESULT THERE WAS ALMOST NO WOMEN ONLY MEN. MEN ARE ANIMALS SO IF ..

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

തൃശ്ശൂര്‍ പൂരം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+