രതീഷ് വേഗ
Music Director/Producer/Lyricst
മലയാളചലച്ചിത്ര രംഗത്തെ ഒരു സംഗീത സംവിധായകനാണ് രതീഷ് വേഗ. 2010-ൽ പുറത്തിറങ്ങിയ 'കോക്ക്ടെയിൽ' എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സംഗീത സംവിധാന രംഗത്തേക്ക് കടക്കുന്നത്. അതിനുശേഷം പതിനെട്ടോളം മലയാള സിനിമകൾക്ക് വേണ്ടി സംഗീത സംവിധാനം നിർവഹിച്ചു. 2014-ൽ...
ReadMore
Famous For
മലയാളചലച്ചിത്ര രംഗത്തെ ഒരു സംഗീത സംവിധായകനാണ് രതീഷ് വേഗ. 2010-ൽ പുറത്തിറങ്ങിയ 'കോക്ക്ടെയിൽ' എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സംഗീത സംവിധാന രംഗത്തേക്ക് കടക്കുന്നത്. അതിനുശേഷം പതിനെട്ടോളം മലയാള സിനിമകൾക്ക് വേണ്ടി സംഗീത സംവിധാനം നിർവഹിച്ചു. 2014-ൽ മോഹൻലാലുമായി ചേർന്ന് 'ലാലിസം' എന്ന പേരിൽ അദ്ദേഹം ഒരു സംഗീത ബാൻഡ് തുടങ്ങുകയും വിവാദങ്ങൾ സൃഷ്ട്ടിക്കുകയും ചെയ്തിരുന്നു.
-
ടോയ്ലെറ്റ് കഴുകേണ്ടി വരെ വന്നു, സാമ്പത്തിക പ്രശ്നമുണ്ടായപ്പോഴത്തെ ജീവിതത്തെ പറ്റി നടന് അബ്ബാസ് പറ..
-
ഞാന്‍ വീണ്ടും വിവാഹിതയാവുകയാണ്, വരന് പോലീസ്! അദ്ദേഹത്തിന്റെയും രണ്ടാം വിവാഹമാണെന്ന് ദയ അച്ചു
-
98 കോടി നഷ്ടപ്പെട്ട് ശില്പ ഷെട്ടിയും ഭര്‍ത്താവും! രാജ് കുന്ദ്രയ്ക്ക് എതിരെയുള്ള കേസിൽ സ്വത്ത് കണ്ടുകെ..
-
എന്നെ വർഗീയവാദി ആക്കാൻ മെനക്കെടുന്നവരുടെ ചിന്ത എന്താണ്? വിമര്‍ശകന്റെ വായടപ്പിച്ചുള്ള മറുപടിയുമായി അ�..
-
വേറൊരാളെ റൂമില്‍ കിടത്തില്ല, കല്യാണം കഴിക്കാത്തത് അതുകൊണ്ടാണ്! വിവാഹത്തെ പറ്റി ജാന്മണി പറഞ്ഞത്
-
എന്നെ പറ്റിയുള്ള അത്തരം ഗോസിപ്പുകള്‍ സത്യമല്ല! അഭിനയം ഉപേക്ഷിച്ച് പോയതിന്റെ കാരണത്തെ കുറിച്ച് നടി മീ�..
രതീഷ് വേഗ അഭിപ്രായം