X
ഹോം » താരങ്ങള്‍ » രതീഷ് വേഗ » ജീവചരിത്രം
രതീഷ് വേഗ
Music Director/Producer/Lyricst

രതീഷ് വേഗ ജീവചരിത്രം

മലയാളചലച്ചിത്ര രംഗത്തെ ഒരു സംഗീത സംവിധായകനാണ് രതീഷ് വേഗ. 2010-ൽ പുറത്തിറങ്ങിയ 'കോക്ക്ടെയിൽ' എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സംഗീത സംവിധാന രംഗത്തേക്ക് കടക്കുന്നത്. അതിനുശേഷം പതിനെട്ടോളം മലയാള സിനിമകൾക്ക് വേണ്ടി സംഗീത സംവിധാനം നിർവഹിച്ചു. 2014-ൽ മോഹൻലാലുമായി ചേർന്ന് 'ലാലിസം' എന്ന പേരിൽ അദ്ദേഹം ഒരു സംഗീത ബാൻഡ് തുടങ്ങുകയും വിവാദങ്ങൾ സൃഷ്ട്ടിക്കുകയും ചെയ്തിരുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+