X
ഹോം » താരങ്ങള്‍ » ജയരാജ് വാര്യർ
ജയരാജ് വാര്യർ

ജയരാജ് വാര്യർ

Actor
ജീവചരിത്രം:  ചലച്ചിത്രനടനും ടെലിവിഷന്‍ അവതാരകനുമാണ് ജയരാജ് വാര്യര്‍. ഉണ്ണികൃഷ്ണവാര്യര്‍, വിലാസിനി വാരസ്യാര്‍ എന്നിവരാണ് മാതാപിതാക്കള്‍. 1982ല്‍ അമേച്വര്‍ നാടകരംഗത്ത് പ്രവര്‍ത്തനം ആരംഭിച്ച ജയരാജ് വാരിയര്‍ 1984 മുതല്‍ ഏഴു വര്‍ഷം ജോസ് ചിറമ്മലിന്റെ നേതൃത്വത്തിലുള്ള റൂട്ട് എന്ന തിയറ്റര്‍ ഗ്രൂപ്പില്‍ നടനായിരുന്നു. വിശാഖദത്തന്റെ മുദ്രാരാക്ഷസം, ബാദല്‍ സര്‍ക്കാരിന്റെ ഭോമ, ഉല്‍പ്പല്‍ദത്തിന്റെ സൂര്യവേട്ട, വോള്‍സോയിങ്കയുടെ ചതുപ്പില്‍ പാര്‍ക്കുന്നവര്‍, ആനന്ദിന്റെ ശവഘോഷയാത്ര എന്നീ നാടകങ്ങളില്‍  അഭിനിയിച്ചിട്ടുണ്ട്.  കാരിക്കേച്ചര്‍ ഹാസ്യ രംഗത്തുള്ള  വ്യക്തികൂടിയാണ് ജയരാജ്. 1991 മുതലാണ് 'കാരിക്കേച്ചര്‍ ഷോ' എന്ന പുതിയ ആശയവുമായി കേരളത്തിന് അകത്തും പുറത്തുമുള്ള ആയിരക്കണക്കിനു വേദികളില്‍ ജയരാജ് ഏറെ ശ്രദ്ധേയനായത്. 2003 ജൂലൈയില്‍ കേരള നിയമസഭയില്‍ ജനപ്രതിനിധികള്‍ക്കായി അവതരിപ്പിച്ച കാരിക്കേച്ചര്‍ നിയമസഭയുടെ ചരിത്രത്തിലെ ആദ്യ സംഭവമായി. ഒരു യാത്രാമൊഴി, ഭൂതക്കണ്ണാടി, കൊച്ചുകൊച്ചു സന്തോഷങ്ങള്‍, നെയ്ത്തുകാരന്‍ എന്നിവ അഭിനിയിച്ച ചിത്രങ്ങളില്‍ ശ്രദ്ധേയമാണ്.  പുരസ്‌കാരങ്ങള്‍.       
കൂടുതൽ വായിക്കുക

ജയരാജ് വാര്യർ സിനിമകള്‍

ജയരാജ് വാര്യർ: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് ജയരാജ് വാര്യർ

പേര് ജയരാജ് വാര്യർ
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

ജയരാജ് വാര്യർ ആസ്തി

ആസ്തി

ജയരാജ് വാര്യർ ഇഷ്ടമുള്ളവ

Actor Amitabh Bachchan
Actress Katrina Kaif
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+