ഇംഗ്ലീഷ് പടം കഥ
കുമരേഷ് കുമാര് സംവിധാനം നിര്വ്വഹിച്ച തമിഴ് ചിത്രമാണ് ഇംഗ്ലീഷ് പടം. ആക്ഷന്-ഹൊറര് പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. രാംകി, സഞ്ജീവ്, മീനാക്ഷി എന്നിവരാണ് പ്രധാന താരങ്ങള്. എംസി റിക്കോയുടേതാണ് സംഗീതം. എം കുമരേഷനാണ് ചിത്രം നിര്മ്മിച്ചിരിക്കുന്നത്.
** Note : Hello! Would you like to share the storyline of the movie ഇംഗ്ലീഷ് പടം or provide updates on the cast and crew with us? Kindly send your contributions to [email protected].


Click it and Unblock the Notifications