എന്നെന്നും കണ്ണേട്ടന്റെ
പുതുമുഖങ്ങളായ സോണിയ, സംഗീത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഫാസില്‍ സംവിധാനം ചെയ്ത ചിത്രമാണ് എന്നെന്നും കണ്ണേട്ടന്റെ. 1986-ലെ മികച്ച ജനപ്രിയ ചലച്ചിത്രത്തിനുള്ള പുരസ്കാരം ലഭിച്ചത് ഈ ചിത്രത്തിനാണ്. ശ്രീവിദ്യയ്ക്ക് മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്കാരവും ലഭിച്ചു. നിരൂപക പ്രശംസ ഏറ്റുവാങ്ങിയെങ്കിലും ബോക്സോഫീസിൽ ചിത്രം പരാജയമായിരുന്നു.
എന്നെന്നും കണ്ണേട്ടന്റെ ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം എന്നെന്നും കണ്ണേട്ടന്റെ ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications