എന്നിലെ വില്ലന്‍
നീരജ് മാധവിനെ നായകനാക്കി സഹോദരന്‍ നവനീത് മാധവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് എന്നിലെ വില്ലന്‍. മികച്ച നര്‍ത്തകന്‍ കൂടിയായ നവനീത് റിയാലിറ്റി ഷോകളിലൂടെയാണ് ശ്രദ്ധേയനാവുന്നത്. ചില സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. സ്വാധിക് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
എന്നിലെ വില്ലന്‍ ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം എന്നിലെ വില്ലന്‍ ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications