എന്തൊരു ഭാഗ്യം
സലാല മൊബൈല്‍സ് എന്ന ചിത്രത്തിന് ശേഷം ശരത്ത് എ ഹരിദാസ് സംവിധാനം ചെയ്ത ചിത്രമാണ് 'എന്തൊരു ഭാഗ്യം'. ഉണ്ണി മുകുന്ദന്‍,മൃദുല മുരളി എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.ബാംഗ്ലൂര്‍ സ്വദേശിയായ ഹീര സാംസണ്‍ എന്ന മോഡേണ്‍ പെണ്‍കുട്ടിയായിട്ടാണ് മൃദുല ചിത്രത്തിലെത്തുന്നത്. വിനയ പ്രസാദാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തെന്നിന്ത്യന്‍ താരം നിക്കി ഗല്‍റാണിയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു.
എന്തൊരു ഭാഗ്യം ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം എന്തൊരു ഭാഗ്യം ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications