ഏഴരപ്പൊന്നാന
രഘുനാഥ് പാലേരിയുടെ തിരക്കഥയില്‍ തുളസീദാസ് സംവിധാനം ചെയ്ത ചിത്രമാണ് ഏഴരപ്പൊന്നാന. ജയറാം, സിദ്ദിക്ക് എന്നിവരാണ് ചിത്രത്തിലെ പ്രധാന കാഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ബിയോണ്‍ ജെമിനി,കനക,മാമുക്കോയ,മാള അരവിന്ദന്‍,സായികുമാര്‍,ജഗതി ശ്രീകുമാര്‍,ബാബു ആന്റണി,റിസബാവ,മോഹന്‍ രാജ്,ജോസ് പെല്ലിശ്ശേരി,ബോബി കൊട്ടാരക്കര,കെ പി എ സി ലളിത എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ വരികള്‍ക്ക് ജോണ്‍സണ്‍ മാഷ് ആണ് സംഗീതം...
ഏഴരപ്പൊന്നാന ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം ഏഴരപ്പൊന്നാന ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications