ഫെയ്‌സ് 2 ഫെയ്‌സ്
മനോജിന്റെ തിരക്കഥയില്‍ വി എം വിനു സംവിധാനം ചെയ്ത ചിത്രമാണ് ഫെയ്‌സ് 2 ഫെയ്‌സ്.മമ്മൂട്ടി,സിദ്ദിഖ്,കലാഭവന്‍ മണി,വിജയരാഘവന്‍,നിഷാന്ത് സാഗര്‍,വിനീത് കുമാര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.വയലാര്‍ ശരത്ചന്ദ്രവര്‍മ്മ,അനില്‍ പനച്ചൂരാന്‍ എന്നിവരുടെ വരികള്‍ക്ക് അല്‍ഫോണ്‍സ് ജോസഫ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്.ഗുഡ്‌ലൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം കെ നാസ്സറാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
ഫെയ്‌സ് 2 ഫെയ്‌സ് ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം ഫെയ്‌സ് 2 ഫെയ്‌സ് ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications